കഞ്ചാവിന്റെ ഇലയിൽ നിന്നും തുണിയോ? | SparkStories | #binshad_kasim
6 ലക്ഷം രൂപ നഷ്ടത്തിൽ നിന്ന് ഗ്ലോബൽ ബ്രാൻഡിലേക്ക്! | Binshad BabbleTym Success Story
???? WATCH FULL VIDEO ON YOUTUBE: SPARKSTORIES
സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിംഗിൽ നിന്ന് ടെക്സ്റ്റൈൽ ബിസിനസിലേക്ക്... ഇതൊരു സാധാരണ യാത്രയായിരുന്നില്ല. ബിസിനസിനെക്കുറിച്ച് ഒന്നുമറിയാതെ ലുധിയാനയിലേക്കും തിരുപ്പൂരിലേക്കും വണ്ടി കയറി, ലക്ഷങ്ങൾ നഷ്ടപ്പെട്ട്, ചതിക്കപ്പെട്ട്, ഒടുവിൽ ആദ്യമായി നിർമ്മിച്ച 100 ഉൽപ്പന്നങ്ങളിൽ 99-ഉം ഉപയോഗശൂന്യമായി പോയ ഒരു അവസ്ഥ. ആരും തകർന്നുപോകുന്ന നിമിഷം! എന്നാൽ തോറ്റുകൊടുക്കാൻ ബിൻഷാദ് തയ്യാറല്ലായിരുന്നു.
പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ച്, റിസർച്ചിലൂടെയും കഠിനാധ്വാനത്തിലൂടെയും ‘Sustainable Clothing’ എന്ന ആശയത്തെ അദ്ദേഹം കണ്ടെത്തി. അങ്ങനെ BabbleTym എന്ന ബ്രാൻഡിന് തുടക്കമായി. കുട്ടികളുടെ ചർമ്മത്തെ സംരക്ഷിക്കുന്ന, അലർജിയിൽ നിന്നും UV രശ്മികളിൽ നിന്നും കാത്തുസൂക്ഷിക്കുന്ന 100% ഓർഗാനിക് വസ്ത്രങ്ങൾ വിപണിയിലെത്തിച്ച്, വൻ തിരിച്ചടികളിൽ നിന്ന് ലോക വിപണിയിലേക്ക് വളർന്ന ബിൻഷാദിന്റെ സ്പാർക്കുള്ള കഥ കേൾക്കാം....
#coffeewithannasusan #sparkstories
????️???????????????????????????????????????????????? - ???????????????????????? ???????????????? ????????????????????????????????????
???????????????????? ????????????????????????????
Binshad
Founder & CEO
Brand: BabbleTym (Sustainable & Organic Kids Wear)
Spark Stories, Spark Stories Podcast, Binshad BabbleTym, Business Podcast Malayalam, Startup Success Story, How to start a clothing brand, Textile business secrets, Business mistakes to avoid, Sustainable fashion business, Kids wear business plan, Organic clothing India, Ludhiana textile market reality, Tirupur wholesale market, Business failure motivation, Zero to Hero story, Entrepreneurship Malayalam, Best business ideas 2025, Kerala startup mission, Online clothing business, BabbleTym review, Hemp fabric clothing, Business interview Malayalam, Anna Susan podcast.
#entesamrambham sparkstories BabbleTym Binshad KeralaStartup Entrepreneurship BusinessSuccess MalayalamPodcast BusinessInterview
1d

- Category
- Fap tribute
- Tags
- Spark, SparkStories, SparkMalayalam
Commenting disabled.